Day 16 : kurumban Daivathan
Kurumban Daivathan(1880-1927)
കുറുമ്പൻ ദൈവത്താൻ
- പുലയ ഗീതങ്ങളുടെ പ്രവാചകൻ.ജന്മസ്ഥലം :ഇടയാറന്മുള,ചെങ്ങന്നൂർ
- ബാല്യകാല നാമം:നടുത്തമ്മൻ
- "പുലയ ഗീതങ്ങളുടെ പ്രവാചകൻ" എന്ന് വിശേഷിക്കപ്പെട്ടു.
- 1917 ൽ ഹിന്ദു പുലയ സമാജം സ്ഥാപിച്ചു.
- 1917 ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി.
- കൊച്ചു കുഞ്ഞു ആശാനാണ് ഇദ്ദേഹത്തിന്റെ ഗുരു.
- അയ്യങ്കാളിയുടെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.
- 1924 ൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ കുറുമ്പൻ ദൈവതാന്റെ നേതൃത്വത്തിൽ ദളിതർ ആരാധന നടത്തി.
- 1927 ഏപ്രിലിൽ മരണം. "നവോഥാനതിന്റെ സൂര്യതേജസ്' ആത്മകഥ book written by BABU THOMAS
- DASARJI എന്ന് അറിയപ്പെട്ടിരുന്നു.
- Rao sahib എന്നും അറിയപ്പെട്ടിരുന്നു.
- Suguna Vardhini Sabha
- Drama: സരജ്ഞിനി പരിണയം, സുശീല ദുഃഖം എന്നനാടകങ്ങൾ രചിച്ചു.
- BRAHMA DHARMA TRANSLATE TO MALAYALAM.
Comments
Post a Comment