Day 15 : ഗ്രഹങ്ങൾ ബുധൻ and ശുക്രൻ

Day 15
ഗ്രഹങ്ങൾ ഭാഗം 1
1. ബുധൻ ( Mercury)
⛱ സൂര്യനോട് എറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹം .
⛱ എറ്റവും ചെറിയ ഗ്രഹം
⛱ ഭൂസമാന ഗ്രഹങ്ങളിൽ എറ്റവും ചെറുത്.
⛱ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം.
⛱ ബുധന്റെ ഗ്രിക്കിലെ നാമം ഹെർമിസ് (ദൈവദൂതൻ)എന്നാണ്.
⛱ഭാരതിയർ ബുധനെ ചന്ദ്രന്റെ പുത്രൻ എന്ന് വിശേഷിച്ചിരുന്നു.
⛱ ഭ്രമണപഥം ദുർഘവൃത്താകൃതിയിലുള്ള എക ഗ്രഹം.
⛱ എറ്റവും പരിക്രമണ വേഗത കൂടിയ ഗ്രഹം
⛱ വർഷത്തിന് എറ്റവും ദൈർഘ്യം കുറവ്.
⛱ ബുധനിൽ ദിവസവും വർഷവും 3:2 എന്ന അനുപാതത്തിലാണ്.
⛱ നാസ ബുധനെ കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച ആദ്യ പേടകം: മറൈനാർ- 10.
⛱ ഗുരുത്വാകർഷണ ബലം  കുറവാണ്.

☑☑☑☑☑☑☑☑

2. ശുക്രൻ ( Venus)
⛱ ഭൂമിയോട് എറ്റവും അടുത്ത ഗ്രഹം
⛱ശുക്രനിൽ സൂര്യൻ പടിഞ്ഞാറു ഉദിച്ച് കിഴക്ക് അസ്തമിക്കുന്നു.
⛱ വർഷത്തെക്കാൾ ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം.
⛱ എറ്റവും ചൂടു കൂടിയ ഗ്രഹം ( കാർബൻ ഡൈ ഓക്സൈഡ് കൂടുതൽ)
⛱ എറ്റവും തിളക്കമുള്ള ഗ്രഹം.
⛱ ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നു.
⛱ ലക്ഷ്മി പ്ലാനം പീംഭൂമി സ്ഥിതി ചെയ്യുന്നത് ശുക്രനിലാണ്.
⛱ ഉപഗ്രഹമില്ലാത്ത ഗ്രഹം.
⛱ പ്രഭാത നക്ഷത്രം, സായാഹ്ന നക്ഷത്രം എന്നി പേരുകളിൽ അറിയപ്പെടുന്നു.
⛱ ഭ്രമണ വേഗത വളരെ കുറഞ്ഞ ഗ്രഹം
⛱ സൾഫ്യൂറിക് ആസിഡിന്റെ അളവ് കൂടുതൽ ആയതിനാൽ ഇതിനെ മാരക ഗ്രഹമെന്ന് നാസ വിശേഷിപ്പിച്ചിരുന്നു.
⛱ ശുക്രനെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പേടകം: മറെറനർ 10.
⛱   RUSSIA യുടെ പേടകം: venera

Comments

Post a Comment

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat