Day 13 : Neither ..... Nor

Day 13
Neither ....Nor
🦜🦜🦜🦜🦜🦜🦜🦜
Verb മാറുന്നത് മുന്ന് രീതിയിൽ
1.Do വന്നാൽ Verb ന്റെ V1 ലേക്ക് മാറ്റണം
2.Does വന്നാൽ verb + s/es ലേക്ക് മാറ്റണം
3.Did വന്നാൽ Verb ന്റെ V2 ലേക്ക് മാറ്റണം
🦜🦜🦜🦜🦜🦜🦜🦜
Neither ....Nor. ഉപയോഗിക്കുന്ന Sentence ൽ പിന്നിട് Negative word ഉപയോഗിക്കരുത്.
🦜🦜🦜🦜🦜🦜🦜🦜
Rules : 1
രണ്ട് Sentence ലേയും Subject ഒന്നായിരിക്കുകയും അതിന് ശേഷം don't/ doesn't/ didn't ഇവയിൽ ഒന്ന് വരുകയും ചെയ്താൽ
Q: He didn't apply for the job.He didn't wish to get the job.
Structure :
Subject + Neither +  V1/ (V+ (s/es)) / V2 + balance of  sentence + Nor+ V1 / (V+( s/es))+ balance of second sentence
A: He neither applied for the job nor wished to get the job.
Rules :2
രണ്ട് Sentence ലേയും sub ഒന്നായിരിക്കുകയും എന്നാൽ do/ does/ did ഒഴികെയുള്ള സഹായ ക്രിയവന്നാൽ
Q: He could not write.He could not read.
Structure :
Sub + Aux.Verb + Neither+ Balance of first sentence + nor + balance of second sentence
A: He could neither write nor read .
Rules 3
രണ്ട് sentence​ ലെ sub and aux.verb വ്യത്യസ്ഥo
Q: She doesn't give books.Her sister don't give books.
Structure :
Neither first Subject + nor +((( do/doe/ did) + Verb )+ Balance of second sentence)
A: She neither nor her sister[ do + give= give ] books .

Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat