Day 11 : ജൈനമതം Jain Religion

Day 11
ജൈനമതം
⛱സ്ഥാപകൻ: വർദ്ധമാന മഹാവീരാൻ
⛱ ജനനം: BC 540, കുണ്ഡലഗ്രാമം(വൈശാലി, ബീഹാർ)
⛱ അച്ഛന്റെ നാമം: സിദ്ധാർത്ഥൻ
⛱ അമ്മയുടെ നാമം: ത്രിശാല
⛱ ഭാര്യ: യശോദ
⛱മകൾ: പ്രിയദർശന
⛱ വിളി പേരുകൾ: ജിനന്‍, വൈശാലിയ
⛱മഹാവീരന്‍റെ പ്രിയ ശിഷ്യന്‍ : ജമാലി
മരണം: പാവപുരി , രാജഗൃഹ,ബീഹാർ

🐯അടയാളം: സിംഹം

നീർത്ഥങ്കരന്മാർ
⭐ ഒന്നാമത്തെ: റിഷഭദേവൻ
⭐ 23ാംമത്തെ: പാർശ്വനാഥൻ
⭐ 24 ാം മത്തെ: വർദ്ധമാന മഹാവീരൻ
ത്രിരത്നങ്ങൾ
 I. ശരിയായ വിശ്വാസം (faith)
2. ശരിയായ അറിവ് ( knowledge)
3. ശരിയായ സ്വഭാവം(Conduct)
പ്രധാന സ്ഥലങ്ങൾ
🦜Dilwara Temple ,Mount Abu Rajastan
🦜Sravana Balgola , Karnataka
🦚Hatigumba,Odissa
🦚Kajuraho Temple ,Madhya Pradesh
🦉Kallil Bagavathi Temple (one stone Jain Temple) , Ernakulam

ജൈനമത ഗ്രന്ഥം
🌲 Angas (ഭാഷ: പ്രാകൃത്)
ജൈനമത സമ്മേളനം
1. പാടലീപുത്രം
ജൈനമതം രണ്ടായി വളർന്നു.
  I. 1ശ്വേതംബരൻമാർ
I. 2 ദിഗംബരൻ മാർ
2. വല്ലാഭി

⛱പരമ ജ്ഞാനം നേടിയത് 42 മത്തെ വയസിൽ
⛱ മരണപ്പെട്ടത് 72 മത്തെ വയസ്സിൽ

Indian States and Capitals
1. Assam - Dispur
2.Arunachal Pradesh - Itanagar
3.Jharkhand - Ranchi
4.Chattisgarh - Raipur
5.Tripura - Agarthala
6.Nagaland - Kohima
7.Mizoram - Aizawl
8.Manipur - Imphal

Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat