30 GK Questions|| Kerala PSC (1984 to 2020) part 3
30 gk Questions
Part 3
Previous questions (1984 to 2020)
1. അജന്ത എല്ലേറഗുഹാക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം?
ഉത്തരം: Aurangabad(മഹാരാഷ്ട്ര)
2. പൂക്കോട് തടാകം എവിടെയാണ്?
ഉത്തരം: വയനാട്
3. നളന്ദ സർവ്വകലാശാല നിലനിന്നിരിക്കുന്നതെവിടെ?
ഉത്തരം: പഞ്ചാബ്
4.International mountain day ഏത് ദിവസമാണ് ആചരിക്കുന്നത്?
ഉത്തരം: Dec 11
5. ഗർബനൃത്തം എത് സംസ്ഥാനത്തിന്റെ തനതായ കലാരൂപമാണ്?
ഉത്തരം: ഗുജറാത്ത്
6. ചോളത്തിന്റെയും വാനിലയുടെയും ജന്മനാട്?
ഉത്തരം: മെക്സിക്കോ
7. നമ്മുടെ സാധാരണ ശരീരോഷ്മാവ്?
ഉത്തരം: 36.9°C
8. എറ്റവും കുറവ് വനഭൂമിയുള്ള സംസ്ഥാനം?
'ഉത്തരം: ഹരിയാന
9. നോബൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം?
ഉത്തര: സ്വീഡൻ
10. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത് ആരാണ്?
ഉത്തരം: R. ബാലകൃഷ്ണപിള്ള
11. ഡബോളി വിമാനത്താവളം എവിടെയാണ്?
ഉത്തരം: ഗോവ
12. ഇന്ത്യയിൽ എറ്റവും അധികം പഞ്ഞി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
ഉത്തരം: Maharashtra
13. Malabar Hills സ്ഥിതി ചെയ്യുന്നത് എവിടെ?
ഉത്തരം: Mumbai
14.രാഷ്ട്രത്തിന്റെ ലക്ഷ്യം എറ്റവും കൂടുതൽ പേർക്ക് എറ്റവും കൂടുതൽ നന്മ ചെയ്യലാണ്' എന്നത് ആരുടെ വാക്കുകളാണ്?
ഉത്തരം: ജെർമി ബത്താം
15. 115. കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ടിന്റെ ആസ്ഥാനം?
ഉത്തരം: തിരുവനന്തപുരം
16.'കറുത്തവാഴാഴ്ച്ച 'എന്ന് അറിയപ്പെടുന്ന കമ്പേള ലഹളനടന്നത് എവിടെ?
ഉത്തരം: Newyork
17.തിബറ്റിൽ നിന്ന് വന്നവരാണ് ആര്യന്മാർ എന്ന് അഭിപ്രായപ്പെട്ടത്?
ഉത്തരം:സ്വമി ദയാനന്ദ സരസ്വതി
18. പഹാരി ഭാഷ ഇന്ത്യയിൽ എത് സംസ്ഥാനത്ത് സംസാരിക്കുന്നതാണ്?
ഉത്തരം: ഹിമാച്ചൽ പ്രദേശ്
19. UNO യിൽ എത്ര ഔദ്യോഗിക ഭാഷയുണ്ട്?
ഉത്തരം: 6
20. മാധ്യമങ്ങളുടെ സഹായമില്ലാതെ താപം പ്രസരണം ചെയ്യപ്പെടുന്നതാണ്?
ഉത്തരം : വികിരണം
21. ഭൂവൽക്കത്തിൽ എറ്റവും കൂടുതൽ ഉള്ള മൂലകമേത്?
ഉത്തരം: Oxygen
22. വായുവിന്റെ സാന്ദ്രത എത്ര?
ഉത്തരം: 1.3 Kg/m3
23. എറ്റവും ചെറിയ ആറ്റം?
ഉത്തരം: HYdrogen
24. മാംസത്തെ ദഹിപ്പിക്കുന്ന രാസഗ്നി?
ഉത്തരം: പെപ്സിൻ
25. പാല് തൈരാകാൻ കാരണം?
ഉത്തരം: ബാക്ടീരിയ
26. മുകുളനം വഴി പ്രത്യുല്പാദനം നടത്തുന്ന ജീവി?
ഉത്തരം: ഹൈഡ്ര
27. ഏത് ഗ്രഹത്തിലാണ് Great Dark spot കാണപ്പെടുന്നത്?
ഉത്തരം: നെപ്റ്റ്യൂൺ
28. മലബാർ കലാപത്തിനു ശേഷം ലഹളക്കാർ ഭരണാധികാരിയായി വാഴിച്ചത് ആരെയാണ്?
ഉത്തരം: ആലി മുസലിയാർ
29. ദൈവത്തിന്റെ പുന്തോട്ടം എന്ന് പേരിനർഥമുള്ള നഗരം?
ഉത്തരം: ബാഗ്ദാദ്
30. ഏത് മുഗൾ ചക്രവർത്തിയാണ് സാംബാജിയെ വധിച്ചത്?
ഉത്തരം: ഔറംഗ്സീബ്
Prepared by
Arunraj D
PSC SMART CRACKERS
YouTube channel

Comments
Post a Comment