Day 8 : KERALA District - Alapuzha

Day 8
Kerala District : Alapuzha
⛱ നിലവിൽ വന്നത്: 1957 Aug 17
⛱ കേരളത്തിലെ എറ്റവും ചെറിയ ജില്ല.
⛱ എറ്റവും കൂടുതൽ കയർഫാക്ടറികൾ ഉള്ള ജില്ല.
⛱ പട്ടികവർഗ്ഗ ജനസംഖ്യ കുറവുള്ള ജില്ല
⛱ എറ്റവും കൂടുതൽ കുടിൽ വ്യവസായമുള്ള ജില്ല
⛱ എറ്റവും കൂടുതൽ മത്സ്യതൊഴിലാളികൾ ഉള്ള ജില്ല
⛱ Length of coast line : 82Km
⛱  കിഴക്കിന്റെ വെന്നിസ് എന്നറിയപ്പെട്ടിരുന്നു
⛱ കേരളത്തിലെ ആദ്യകയർ ഗ്രാമം :വയലാർ
⛱ തടാകങ്ങളുടെ നാട്, പമ്പയുടെ ദാനം: കുട്ടനാട്
⛱ കേരളത്തിന്റെ നെല്ലറ, ഹോളണ്ട്: കുട്ടനാട്
⛱ വെങ്കല ഗ്രാമം: മാന്നാർ
⛱ സിദ്ധ ഗ്രാമം: ചന്തിയൂർ
⛱പക്ഷി ഗ്രാമം : നൂറനാട്
⛱ 100 % സാക്ഷരത നേടിയ ഗ്രാമം :നെടുമുടി
⛱ പശ്ചിമ തീരത്തെ ആദ്യ light House :ആലപ്പുഴ
⛱ കുടുംബശ്രീ നടപ്പിലാക്കിയ ജില്ല
⛱ കേരളത്തിലെ ആദ്യ പോസ്റ്റാഫിസ്
⛱ കേരളത്തിലെ ആദ്യ കർട്ടൂൺ മ്യൂസിയം: കായംകുളം
⛱ കായംകുളത്തിന്റെ പഴയനാമം ഓടനാട്.
⛱ രവിവർമ്മയുടെ എറ്റവും വലിയ ചുവർ ചിത്രം 'ഗജേന്ദ്രമോക്ഷം അമ്പലപ്പുഴയിലെ കൃഷ്ണപുരം കൊട്ടരത്തിൽ സുക്ഷിച്ചിരിക്കുന്നു.
⛱ കേരളത്തിന്റെ പഴനി: ഹരിപ്പാട് സുബ്രമണ്യ ക്ഷേത്രം
⛱ ഓളപ്പരപ്പിലെ ഒളിമ്പിക്സ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് പുന്നമട കായൽ
⛱ കേരളത്തിലെ ആദ്യ Sea food Park :അരുർ
⛱ ആദ്യ താപനിലയം: കായംകുളം
⛱ കയർബോർഡിന്റെ
ആസ്ഥാനം
⛱ കേരള വാട്ടർ ട്രാൻസ്പോർട്ടിന്റെ ആസ്ഥാനം.
⛱ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ നിയമസാക്ഷരത പഞ്ചായത്ത് ചെറിയനാട്
⛱ ആലപ്പുഴയിൽ നിന്ന് ലഭിച്ച കരുമാടി കുട്ടന്റെ പ്രതിമ ബുധമതവുമായി ബന്ധപ്പെട്ടിരിക്കുന്നു.
⛱ കേന്ദ്ര കയർ ഗവോഷണ കേന്ദ്രം: കലവൂർ
⛱പാതിരാമണൽ , തണ്ണിർ മുക്കം ബണ്ട് ആലപ്പുഴ ജില്ലയിൽ.
⛱ First Reserve Forest : വീയാപുരം
⛱ Travancore Labour Association 1922 ൽ ആലപ്പുഴയിൽ ആരംഭിച്ചു.
⛱മയൂരസന്ദേശത്തിന്റെ നാട്: ഹരിപ്പാട്
⛱ ഇന്ത്യയിലെ ആദ്യ Cartoon Museum : Kayamkulam
⛱ ആദ്യ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത് കഞ്ഞിക്കുഴി.
⛱ Kerala State Drugs and Pharmaceutical  ന്റെ ആസ്ഥാനം: 'കലവൂർ
⛱ കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹുദ ബീച്ച് ആലപ്പുഴ.
⛱ മങ്കെബ് നെല്ല് ഗവേഷണ കേന്ദ്രം
⛱ പുന്നപ്ര വയലാർ സമരം 1946ൽ ആലപ്പുഴ
⛱ കുഞ്ചൻ നമ്പ്യാർ സ്മാരകം :അമ്പലപ്പുഴ
⛱മണ്ണാർശാല, ചെട്ടികുളങ്ങര ക്ഷേത്രം
⛱ കേരളത്തിലെ ആദ്യ കയർ ഫാക്ടറി 1859 ൽ James Dara ആലപ്പുഴയിൽ പണിഞ്ഞു.
⛱ കേരളത്തിലെ താലൂക്കുകളിൽ എറ്റവും കൂടുതൽ കടൽത്തീരമുള്ളത് ചേർത്തല(old നാമം: കാരപ്പുറം)

Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat