Day 6 : Mixed Gk : Kerala Renaissance leaders

Day 6
Mixed GK
Kerala Renaissance leaders

1.1921-ല്‍ അഹമ്മദാബാദില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തിന്റെ ഒരു പ്രതിനിധിയായി പങ്കെടുത്ത മഹനായ വിപ്ലവകാരി?
ഉത്തരം: വി.ടി ഭട്ടതിരിപ്പാട്
2.ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?
ഉത്തരം: ഡോ.പൽപു
3.ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു ?
ഉത്തരം: ഡോ.പൽപു

4.ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?
ഉത്തരം: വക്കം അബ്ദുൾ ഖാദർ മൗലവി

5.ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?
ഉത്തരം : അയ്യാ വൈകുണ്ഠർ

6.ഉദ്യാനവിരുന്ന് രചിച്ചത്?
ഉത്തരം: പണ്ഡിറ്റ് കറുപ്പൻ

7.എവിടെനിന്നാണ് യാചനായാത്ര ആരംഭിച്ചത്?
ഉത്തരം:തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ (ഏഴ് ദിവസം)

8.ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
ഉത്തരം: മൈസൂർ

9.ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
ഉത്തരം: കുമാരനാശാൻ

10.ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?
ഉത്തരം: ഏണസ്റ്റ് കിർക്സ്

11.ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെയാചനായാത്ര?
ഉത്തരം: 1931
12.1914 ൽ കുട്ടികളുടെ വിദ്യാഭസത്തിനായി സമരം നയിച്ച വ്യക്തി ?
ഉത്തരം: ശ്രീ അയ്യങ്കാളി
13.ഗാന്ധിജി ആരെയാണ് “ പുലയ രാജാവ്”എന്ന് വിശേഷിപ്പിച്ചത് ?
ഉത്തരം: ശ്രീ അയ്യങ്കാളി
14.കൊല്ലം ജില്ലയിലെ പെരിനാട്ടിൽ അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ?
ഉത്തരം: കല്ലുമാല സമരം
15.എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി  നടത്തിയ സമരം ഏത് ?
ഉത്തരം: വില്ലുവണ്ടി സമരം
16.ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ ബാലിക ?
ഉത്തരം: കൗമുദി
17.“ ആത്മവിദ്യ സംഘം ”സ്ഥാപിച്ചതാരാണ്?
ഉത്തരം: വാഗ്ഭടാനന്ദൻ 18.പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ് ?
ഉത്തരം : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ
19.ദക്ഷിണ ഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠനടത്തിയത് ?
ഉത്തരം: വൈകുണ്ഠസ്വാമികൾ
20.സാധുജന പരിപാലന സംഘംരൂപികരിച്ചത് ആരാണ് ?
ഉത്തരം: അയ്യങ്കാളി.

Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat