Day 7 : ഡൽഹി സുൽത്താനേറ്റ് - അടിമ വംശം

Day 7: ഡൽഹി സുൽത്താനേറ്റ്

അടിമവംശം (ഇൽബാരി വംശം)
⛱ തുർക്കി വംശരായിരുന്നു അടിമസുൽത്താൻമാർ

⛱ മുഹമ്മദ് ഗോരിയുടെ അടിമയായിരുന്നു കുത്ത്ബുദ്ദിൻ ഐബക്.
⛱ സ്ഥാപകൻ : കുത്ത്ബുദ്ദീൻ ഐബക്
⛱ ലാക്ക്- ബഷ എന്നറിയപ്പെട്ടിരുന്നത് കുത്ത് ബുദ്ദീൻ ഐബക്കിനെയാണ്.
⛱ കുവത്ത്- ഉൾ- ഇസ്ലാം മോസ്ക് ഡൽഹിയിൽ പണിഞ്ഞത് ഐബക്ക് ആണ്.
⛱ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ച നാണയം പുറത്തിറക്കിയ മുസ്ലിം ഭരണാധികാരി കുത്തബുദ്ദിൻ ഐബക് ആണ്.
⛱ സുഫി സന്യാസിയായ കുത്തബ്ദ്ദിൻഭക്തിയാർ കാക്കിയുടെ ഓർമ്മയ്ക്കായി കുത്തബ്മിന്നാറിന്റെ (ഡൽഹി) നിർമ്മാണം ആരംഭിച്ചത് കുത്തബ്ദ്ദിൻ ഐബക് ആണ്.
⛱ പോളോ കളിക്കുന്നതിനിടെ കുതിരപ്പുറത്തു നിന്നു വീണു മരിച്ച ഡൽഹി സുൽത്താൻ.
⛱ ആരം ഷായെ തോൽപ്പിച്ച് ഡൽഹി സുൽത്താൻ ആയത് ഇൽത്തുമിഷ് ആണ്.
⛱ കുത്തബ് മീനാറിന്റെ പണി പൂർത്തികരിച്ചത് ഇൽത്തുമിഷാണ്.

⛱ ലാഹോറിനു പകരം ഡൽഹി തലസ്ഥാമാക്കിയ സുൽത്താൻ-  ഇൽത്തുമിഷ്.
⛱ 'തങ്ക' വെള്ളിനാണയം, 'ജിതൽ ' ചെമ്പു നാണയം പ്രചരിപ്പിച്ചത് ഇൽത്തുമിഷാണ്.
⛱ ദൈവഭൂമി രക്ഷകൻ എന്നറിയപ്പെട്ടിരുന്നത് ഇൽത്തുമിഷാണ്.
⛱ ഇഖ്ത്ത എന്ന നികുതി വ്യവസ്ഥ എർപ്പെടുത്തിയത് ഇൽത്തുമിഷ്.
⛱ ഡൽഹി ഡിംഹാസനത്തിൽ ഇരുന്ന ആദ്യ വനിത സുൽത്താന റസിയ( ഇൽത്തുമിഷിന്റെ മകൾ).
⛱ റസിയ സുൽത്താന വധിക്കപ്പെട്ടത് 1240 ലാണ്.
⛱ ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന സ്ഥാനാ പോരു നീകരിച്ച അടിമവംശത്തിലെ സുൽത്താൻ ബാൽബൻ
⛱ അടിമ വംശത്തിലെ എറ്റവും പ്രസിദ്ധനായ ഭരണാധികരി  ബാൽബൻ.
⛱ നിണയും ഇരുമ്പും( blood and lron) നയം നടപ്പിലാക്കിയത് ബാൽബൻ.
⛱കൈഖുബാദ് അടിമ വംശത്തിലെ അവസാന സുൽത്താൻ

Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat