Day 3 : Malayalm Vocabulary and Literature Mission LDC-VEO

Day 3 : Malayalm Vocabulary and Literature
1. നൂപുരം എന്ന വാക്കിന്റെ അർത്ഥം?
ഉത്തരം: ചിലങ്ക
1.1 : വ്രീള എന്ന പദത്തിന്റെ അർത്ഥം ?
ഉത്തരം : ലജ്ജ
1.2: കാരവം എന്ന വാക്കിന്റെ അർത്ഥം?
ഉത്തരം: കാക്ക
2. തൂലികാനാമം
2.1: ആഷാ മേനോൻ- കെ.ശ്രീകുമാർ
2.2: കോവിലൻ- വി.വി അമപ്പൻ
2.3: തുളസീവനം - ആർ. രാമചന്ദ്രൻനായർ
3. കഥപാത്രങ്ങളും കൃതിയും
3.1: നജീബ്- ആടുജീവിതം
3.2: അപ്പുകിളി- ഖസാക്കിന്റെ ഇതിഹാസം
3.3 : മായൻ- ഉമ്മാച്ചു
4. ശൈലിയുടെ മലയാളം
4.1: As you sow so you reap - വിതച്ചതേ കൊയ്യൂ
4.2: Birds of the same feather flock together - ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും
4.3: Wash dirty linen in public - വിഴുപ്പലക്കുക
5. തുല്യമായ മലയാളാർത്ഥം
5.1 : Home Truth - അപ്രിയസത്യം
5.2 :No confidence motion - അവിശ്വാസ പ്രമേയം
5.3 : ടick Leave - അസുഖഅവധി

Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat