Day 5 : Mixed GK : Confusion Facts : Mission LDC-VEO

Day 5 : Mixed Gk
Confusing Facts :  Q20
1.  പ്രാചീന കേരളത്തിലെ ജൂത വ്യാപാരികളുടെ സംഘം?
ഉത്തരം : അഞ്ചുവണ്ണം
പ്രാചീന കേരളത്തിലെ സിറിയൻ ക്രിസ്ത്യാനികളുടെ സംഘം?
ഉത്തരം: മണിഗ്രാമം
2. ആശ്ചര്യ മഞ്ചരി രചിച്ചത്?
ഉത്തരം: കുലശേഖര ആഴ്വാർ
ആശ്ചര്യ ചൂണ്ടാമണി രചിച്ചത്?
ഉത്തരം: ശക്തിഭദ്രൻ
3. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം?
ഉത്തരം: ഭരതനാട്യം
ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം?
ഉത്തരം: ഒഡീസി
4. രാജ്യസഭാംഗമായ മലയാളി ജ്ഞാനപീം ജേതാവ്?
ഉത്തരം: ജി.ശങ്കരക്കുറുപ്പ്
ലോകസഭാംഗമായ മലയാളി ജ്ഞാനപീം ജേതാവ്?
ഉത്തരം: എസ്.കെ പൊറ്റക്കാട്
5‌. വേദസമാജം സ്ഥാപിച്ചത്?
ഉത്തരം: ശ്രീധരലു നായിഡു
ദേവസമാജം സ്ഥാപിച്ചത്?
ഉത്തരം: ശിവനാരായൺ  അഗ്നിഹോത്രി
6. മുത്തുകളുടെ നഗരം?
ഉത്തരം: ഇന്ത്യയിലെ ഹൈദരാബാദ്
വളകളുടെ നഗരം?
ഉത്തരം: പാകിസ്താനിലെ ഹൈദരാബാദ്
7. ന്യൂമറോളജി എന്തിനെ കുറിച്ചുള്ള പഠനം?
ഉത്തരം: സംഖ്യകളെ കുറിച്ച്
ന്യൂറോളജി എന്തിനെ കുറിച്ചുള്ള പഠനം?
ഉത്തരം: നാഡീവ്യൂഹത്തെ
8. കൊച്ചി കപ്പൽ നിർമ്മാണശാലയുമായി സഹകരിച്ച രാജ്യം?
ഉത്തരം: ജപ്പാൻ
കൊച്ചി എണ്ണശുദ്ധീകരണശാലയുമായി സഹകരിച്ച രാജ്യം?
ഉത്തരം: അമേരിക്ക
9. ഭീമൻ കേന്ദ്ര കലാപാത്രമായ മലയാളം നോവൽ എത്?
ഉത്തരം: രണ്ടാംമൂഴം
കർണൻ കേന്ദ്രകഥാപാത്രമായ മലയാളം നോവൽ ഏത്?
ഉത്തരം: ഇനി ഞാൻ ഉറങ്ങട്ടെ
10. സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?
ഉത്തരം: സുമേറിയൻ സംസ്കാരം
ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?
ഉത്തരം: ഏഥൻസ്

Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat