G.P. Pillai



Image result for western star newspaper barrister gp pillai


  • പരമേശ്വരൻ പിളള എന്ന ജി.പി. പിളള തിരുവനന്തപുരത്ത് 1864 ഫെബ്രുവരി 26 ന് ജനിച്ചു. 
  • എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗാന്ധിജിയുടെ ആത്മകഥയിൽ സ്നേഹപൂർവ്വം പരാമർശിയ്ക്കപ്പെട്ട അപൂർവ്വം മലയാളികളിൽ ഒരാളുമാണ് ജി.പി. പിള്ള.
  • മലയാളി മെമ്മോറിയലിന്‌ നേതൃത്വം നൽകി.
  • തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നു.
                                                                                OR
  •  ‘father of political movement’ in Travancore/Kerala
  • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി .
  • Respresent India is a famous work written by G.P. Pillai
  • Team are behind the malayali memorial at travancore:K.P shankaramenon,G.P pillai,Dr.Pulpu.
  • G.P Pillai authored the pamphlet "Thiruv]kathankoor for Thiruvathankooran["
  • Master Brain of Malayali Memorial
  • Established the first enstablished english language newspaper in south India(The Madras Standard)
  • The first person from Thiruvananthapuram to pass the Barrister examination.







Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat