Posts

Showing posts from September, 2019

Day 17 : ആത്മകഥകൾ - മലയാളം സാഹിത്യം

ആത്മകഥകൾ മലയാള സാഹിത്യം പിന്നെ നവോത്ഥാനവും ☂ മനസാസ്മരാമി ☂ ഓർമ്മയുടെ കഥ ☂ സ്മരണകൾ മാത്രം ☂ ബാല്യകാല സ്മരണകൾ ☂ നീർമാതളം പൂത്തക്കാലം ☂ എന്റെ കഥ ☂ എന്റെ മൃഗയാ സ്മരണകൾ ☂ ഒരു കുരുവിയുടെ പതനം ☂ എന്റെ ജീവിതകഥ ☂ എന്റെ ജീവിതം ☂ ജീവിതകഥ ☂ജീവിതസമരം ☂ കഴിഞ്ഞകാലം ☂ എതിർപ്പ് ☂ എന്റെ കഥയില്ലായ്മ ☂ കൊഴിഞ്ഞ ഇലകൾ ☂ തുടിക്കുന്ന താളുകൾ ☂ ആത്മകഥയ്ക്ക് ഒരു ആമുഖം ☂ എന്റെ ജീവിത സ്മരണകൾ ☂ എന്റെ ബാല്യകാല സ്മരണകൾ ☂ എന്റെ കഴിഞ്ഞകാല സ്മരണകൾ ☂ ആദ്യകാല സ്മരണകൾ ☂ എതിർപ്പ് ☂ ഓർമ്മയുടെ അറകൾ ☂ഓർമ്മയുടെ ഓളങ്ങൾ ☂ ഓർമ്മയുടെ തീരങ്ങൾ ☂ എന്റെ വഴിതിരിവ് ☂ എന്റെ വഴിയമ്പലം ☂ എന്റെ കുതിപ്പും കിതപ്പും ☂ എന്റെ നാടക സ്മരണകൾ ☂ കവിയുടെ കാൽപ്പാടുകൾ ☂ ആത്മരേഖ ☂ എന്റെ ജീവിതം ☂ കനലെരിയും കാലം Full Video : https://youtu.be/wi6vLWAo9OA

Day 16 : kurumban Daivathan

Kurumban Daivathan(1880-1927) കുറുമ്പൻ ദൈവത്താൻ പുലയ ഗീതങ്ങളുടെ പ്രവാചകൻ.ജന്മസ്ഥലം :ഇടയാറന്മുള,ചെങ്ങന്നൂർ  ബാല്യകാല നാമം:നടുത്തമ്മൻ  "പുലയ ഗീതങ്ങളുടെ പ്രവാചകൻ" എന്ന് വിശേഷിക്കപ്പെട്ടു.   1917 ൽ ഹിന്ദു പുലയ സമാജം സ്ഥാപിച്ചു.  1917 ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി.   കൊച്ചു കുഞ്ഞു ആശാനാണ് ഇദ്ദേഹത്തിന്റെ ഗുരു.  അയ്യങ്കാളിയുടെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.   1924 ൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ കുറുമ്പൻ ദൈവതാന്റെ നേതൃത്വത്തിൽ ദളിതർ ആരാധന നടത്തി.   1927 ഏപ്രിലിൽ മരണം. "നവോഥാനതിന്റെ സൂര്യതേജസ്' ആത്മകഥ book written by BABU THOMAS DASARJI എന്ന് അറിയപ്പെട്ടിരുന്നു. Rao sahib എന്നും അറിയപ്പെട്ടിരുന്നു. Suguna Vardhini Sabha  Drama: സരജ്ഞിനി പരിണയം, സുശീല ദുഃഖം എന്നനാടകങ്ങൾ രചിച്ചു. BRAHMA DHARMA TRANSLATE TO MALAYALAM.

Day 15 : ഗ്രഹങ്ങൾ ബുധൻ and ശുക്രൻ

Day 15 ഗ്രഹങ്ങൾ ഭാഗം 1 1. ബുധൻ ( Mercury) ⛱ സൂര്യനോട് എറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹം . ⛱ എറ്റവും ചെറിയ ഗ്രഹം ⛱ ഭൂസമാന ഗ്രഹങ്ങളിൽ എറ്റവും ചെറുത്. ⛱ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം. ⛱ ബുധന്റെ ഗ്രിക്കിലെ നാമം ഹെർമിസ് (ദൈവദൂതൻ)എന്നാണ്. ⛱ഭാരതിയർ ബുധനെ ചന്ദ്രന്റെ പുത്രൻ എന്ന് വിശേഷിച്ചിരുന്നു. ⛱ ഭ്രമണപഥം ദുർഘവൃത്താകൃതിയിലുള്ള എക ഗ്രഹം. ⛱ എറ്റവും പരിക്രമണ വേഗത കൂടിയ ഗ്രഹം ⛱ വർഷത്തിന് എറ്റവും ദൈർഘ്യം കുറവ്. ⛱ ബുധനിൽ ദിവസവും വർഷവും 3:2 എന്ന അനുപാതത്തിലാണ്. ⛱ നാസ ബുധനെ കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച ആദ്യ പേടകം: മറൈനാർ- 10. ⛱ ഗുരുത്വാകർഷണ ബലം  കുറവാണ്. ☑☑☑☑☑☑☑☑ 2. ശുക്രൻ ( Venus) ⛱ ഭൂമിയോട് എറ്റവും അടുത്ത ഗ്രഹം ⛱ശുക്രനിൽ സൂര്യൻ പടിഞ്ഞാറു ഉദിച്ച് കിഴക്ക് അസ്തമിക്കുന്നു. ⛱ വർഷത്തെക്കാൾ ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം. ⛱ എറ്റവും ചൂടു കൂടിയ ഗ്രഹം ( കാർബൻ ഡൈ ഓക്സൈഡ് കൂടുതൽ) ⛱ എറ്റവും തിളക്കമുള്ള ഗ്രഹം. ⛱ ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നു. ⛱ ലക്ഷ്മി പ്ലാനം പീംഭൂമി സ്ഥിതി ചെയ്യുന്നത് ശുക്രനിലാണ്. ⛱ ഉപഗ്രഹമില്ലാത്ത ഗ്രഹം. ⛱ പ്രഭാത നക്ഷത്രം, സായാഹ്ന നക്ഷത്രം എന്നി പേരുകളിൽ അ...

Day 14 : Convert Exclamatory sentence to assertive sentence

Transformation of an Exclamatory sentence into an Assertive sentence ⛱⛱⛱⛱⛱⛱⛱⛱ Rule 1. If the exclamatory sentence begins with 'What' or 'How', the following things should be followed -  - the assertive sentence begins with the subject.   ‘What’ or ‘How’ is removed. -  If there is an adjective just after ‘what’ or ‘how’, ‘very’ is used before the adjective in the assertive sentence. If there is a noun just after ‘what’ or’ ‘How’, ‘great’ or ‘wonderful’ or ‘strange’ is used before the noun in the assertive sentence. Examples: Exclamatory:- What a beautiful flower it is! Assertive:- It is a very beautiful flower. Exclamatory:- What a terrible accident it is! Assertive:- It is a very terrible accident. Exclamatory:- What a fool you are! Assertive:- You are a great fool. ⛱⛱⛱⛱⛱⛱⛱⛱ Rule 2. If the exclamatory sentence begins with 'O that', 'Oh that', 'O',' If only', 'Would that', 'wish' is used in assertiv...

Day 13 : Neither ..... Nor

Day 13 Neither ....Nor 🦜🦜🦜🦜🦜🦜🦜🦜 Verb മാറുന്നത് മുന്ന് രീതിയിൽ 1.Do വന്നാൽ Verb ന്റെ V1 ലേക്ക് മാറ്റണം 2.Does വന്നാൽ verb + s/es ലേക്ക് മാറ്റണം 3.Did വന്നാൽ Verb ന്റെ V2 ലേക്ക് മാറ്റണം 🦜🦜🦜🦜🦜🦜🦜🦜 Neither ....Nor. ഉപയോഗിക്കുന്ന Sentence ൽ പിന്നിട് Negative word ഉപയോഗിക്കരുത്. 🦜🦜🦜🦜🦜🦜🦜🦜 Rules : 1 രണ്ട് Sentence ലേയും Subject ഒന്നായിരിക്കുകയും അതിന് ശേഷം don't/ doesn't/ didn't ഇവയിൽ ഒന്ന് വരുകയും ചെയ്താൽ Q: He didn't apply for the job.He didn't wish to get the job. Structure : Subject + Neither +  V1/ (V+ (s/es)) / V2 + balance of  sentence + Nor+ V1 / (V+( s/es))+ balance of second sentence A: He neither applied for the job nor wished to get the job. Rules :2 രണ്ട് Sentence ലേയും sub ഒന്നായിരിക്കുകയും എന്നാൽ do/ does/ did ഒഴികെയുള്ള സഹായ ക്രിയവന്നാൽ Q: He could not write.He could not read. Structure : Sub + Aux.Verb + Neither+ Balance of first sentence + nor + balance of second sentence A: He could neither write nor read . Ru...

Day 12 : Either....Or

Day 12 : Either......Or ⛱⛱⛱⛱⛱⛱⛱⛱ Rules : 1 രണ്ട് Sentence ലെയും Subject ഒന്നായി വരുമ്പോൾ Q: He didn't come.He didn't call Structure : Subject + Auxiliary Verb + Either + Balance of first sentence + or + Balance of second sentence. A: He didn't either come or call. ⛱⛱⛱⛱⛱⛱⛱⛱ Rules 2: രണ്ട് Sentence ലെ Subject വ്യത്യസ്തമാകുകയും Verb ഒന്നാവുകയും ചെയ്താൽ Q: My father will give the money.I will take the risk. Structure : Either + first sentence + or + second sentence. A: Either my father will give the money or I will take the risk. ⛱⛱⛱⛱⛱⛱⛱⛱ Rules : 3 രണ്ട് sentence ലെ subject and Verb വ്യത്യസം വന്നാൽ Q: He is active.I am active. Structure : Either + First Subject + or + second subject + Second sentence ലെ verb ഉൾപ്പെടുന്ന ബാക്കി ഭാഗം A: Either he or I am active.

Day 11 : ജൈനമതം Jain Religion

Day 11 ജൈനമതം ⛱സ്ഥാപകൻ: വർദ്ധമാന മഹാവീരാൻ ⛱ ജനനം: BC 540, കുണ്ഡലഗ്രാമം(വൈശാലി, ബീഹാർ) ⛱ അച്ഛന്റെ നാമം: സിദ്ധാർത്ഥൻ ⛱ അമ്മയുടെ നാമം: ത്രിശാല ⛱ ഭാര്യ: യശോദ ⛱മകൾ: പ്രിയദർശന ⛱ വിളി പേരുകൾ: ജിനന്‍, വൈശാലിയ ⛱മഹാവീരന്‍റെ പ്രിയ ശിഷ്യന്‍ : ജമാലി മരണം: പാവപുരി , രാജഗൃഹ,ബീഹാർ 🐯അടയാളം: സിംഹം നീർത്ഥങ്കരന്മാർ ⭐ ഒന്നാമത്തെ: റിഷഭദേവൻ ⭐ 23ാംമത്തെ: പാർശ്വനാഥൻ ⭐ 24 ാം മത്തെ: വർദ്ധമാന മഹാവീരൻ ത്രിരത്നങ്ങൾ  I. ശരിയായ വിശ്വാസം (faith) 2. ശരിയായ അറിവ് ( knowledge) 3. ശരിയായ സ്വഭാവം(Conduct) പ്രധാന സ്ഥലങ്ങൾ 🦜Dilwara Temple ,Mount Abu Rajastan 🦜Sravana Balgola , Karnataka 🦚Hatigumba,Odissa 🦚Kajuraho Temple ,Madhya Pradesh 🦉Kallil Bagavathi Temple (one stone Jain Temple) , Ernakulam ജൈനമത ഗ്രന്ഥം 🌲 Angas (ഭാഷ: പ്രാകൃത്) ജൈനമത സമ്മേളനം 1. പാടലീപുത്രം ജൈനമതം രണ്ടായി വളർന്നു.   I. 1ശ്വേതംബരൻമാർ I. 2 ദിഗംബരൻ മാർ 2. വല്ലാഭി ⛱പരമ ജ്ഞാനം നേടിയത് 42 മത്തെ വയസിൽ ⛱ മരണപ്പെട്ടത് 72 മത്തെ വയസ്സിൽ Indian States and Capitals 1. Assam - Dispur 2.Arunachal Pradesh - I...

Day 10 : 1857 First Independence War in India

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെപ്പറ്റി പി.എസ.സി പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങളും അനുബന്ധകാര്യങ്ങളും 1⃣ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തിയതി ✅ 1857 മേയ് 10 ഉത്തർപ്രദേശിലെ മീററ്റിൽ 2⃣ ബ്രിട്ടീഷുകാർ 1857ലെ വിപ്ലവത്തിന് നൽകിയ പേര് ✅ ശിപ്പായി ലഹള ( ചെകുത്താന്റെ കാറ്റ് എന്നും ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചു) 3⃣ 1857 വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി ✅ മംഗൾ പാണ്ഡെ ( 1857 ഏപ്രിൽ 8ന് തൂക്കിലേറ്റി) 4⃣ 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നതാര് ✅ നാനാ സാഹിബ് ( ധോണ്ഡൂ പന്ത് എന് യഥാർത്ഥ നാമം) 5⃣ ഝാൻസി റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ നാമം എന്ത് ✅ മണികർണിക 6⃣ ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ് ✅ താന്തിയാ തോപ്പി ( യഥാർത്ഥ നാമം _ രാമചന്ദ്ര പാണ്ഡുരംഗ്) 7⃣ ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ ✅ ഝാൻസി റാണിയെ ( വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന് പട്ടാള മേധാവി സർ ഹുജ് റോസ് ഝാൻസിറാണി വിശേഷിപ്പിച്ചിരുന്നു) 8⃣ 1857ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്...