Day 9 : തൂലിക നാമം
Day 9 മലയാളം - തൂലികനാമം തൂലികാനാമങ്ങള്‍ ⛱ കേരളകാളിദാസന്‍ - കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ ⛱ കേരളപാണിനി - ഏ.ആര്‍.രാജരാജവര്‍മ ⛱ കേരളവ്യാസന്‍ - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ⛱ കേരളവാല്മീകി - വള്ളത്തോള്‍ ⛱ കേരള തുളസീദാസന്‍ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ⛱ ക്രൈസ്തവ കാളിദാസന്‍ - കട്ടക്കയം ചെറിയാന്‍ മാപ്പിള ⛱ അനന്തു - വി.കെ.ബാലചന്ദ്രന്‍ ⛱ അക്കിത്തം - അച്യുതന്‍ നമ്പൂതിരി ⛱ അഭിമന്യു - എന്‍.പി.രാജശേഖരന്‍ ⛱ അരുണന്‍ - എസ്.കെ.പൊറ്റെക്കാട് ⛱ അയ്യനേത്ത്.പി - എ.പി.പത്രോസ് ⛱ ആനന്ദ് - സച്ചിദാനന്ദന്‍ ⛱ അഭയദേവ് - അയ്യപ്പന്‍ ...