Current Affairs 2017-2020


1. ഇന്ത്യയിലെ ഇപ്പോഴത്തെ സോളിസിറ്റർ ( solicitor general of india) ജനറൽ ആരാണ്?
             Answer : Tushar Mehta

2. ഇന്ത്യയിലെ ഇപ്പോഴത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ( chief Justic of SC)ആരാണ്?
              Answer : S.A. Bobde ( 47th )

3. 2019 ലെ Under 17 men football world cup വിജയി?
            Answer : Brazil
                             
4. ഇന്ത്യൻ റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണറുടെ ( RBI Governor) പേര്?
              Answer: ശക്തികാന്ത് ദാസ് ( 25 th)

5. GST നിലവിൽ വന്നത് എപ്പോൾ?
              Answer : July 1,2017

6. India's first lokpal ആരാണ്?
               Answer : Justice P.C Ghose

7. Niti AAYOG നിലവിൽ വന്നത് ?
               Answer : January 1,2015

8. ICC ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ 2019 നടന്നത് എവിടെ വച്ച്?
             Answer : England

9. ICC ക്രിക്കറ്റ് ലോകകപ്പ് 2019ലെ വിജയി?
            Answer : England

10. വനിതകളുടെ ICC ക്രിക്കറ്റ് ലോകകപ്പ് 2017 ലെ വിജയി?
            Answer : England

11.2018 FIFA Football World cup നേടിയ രാജ്യം?
              Answer : France
12. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ്?
               Answer : Justice S. Manikumar

13. കൊച്ചിയിൽ നിന്ന് ഏത് വിദേശ രാജ്യത്തേക്ക് പുതുതായി തുടങ്ങിയ വിമാന സർവീസ് ഏത്?
              Answer : Arkia ( അർക്കിയ)

14. 2019 ലെ വയലാർ അവാർഡ് വിജയി ?
            Answer : V.J James
                          Nireeshwaran

15. 2019 ലെ മുട്ടത്തു വർക്കി പുരസ്കാര വിജയി?
            Answer : Benyamin
                               
16. 2019 Mathurbhumi Literary Award ലഭിച്ചത് ആർക്ക്?
           Answer : U.A. Khader

17. 2019ലെ ഓടകുഴൽ അവാർഡ് വിജയി?
           Answer : N.Prabhakaran
       Mayamanushyar

18. 2019 ത്തിൽ ലോക ബഹിരാകാശ വാരമായി 80 രാജ്യങ്ങൾ ആചരിച്ചത് എന്ന്?
        Answer : Oct 4 to 10

19. ഇന്ത്യയിലെ ആദ്യ private Train ?
         Answer : Tejus ( Ahmedabad - Mumbai)

20. ലോങ്ങ് മാർച്ച് 5 ഏത് രാജ്യത്തിന്റെ പുതിയ റോക്കറ്റാണ്?
         Answer: China

21. 2019ലെ പത്മപ്രഭാ പുരസ്കാരം ലഭിച്ചത് ആർക്ക്?
           Answer : സന്തോഷ് ഏച്ചിക്കാനം

22. എൺപതാമത് ചരിത്ര കോൺഗ്രസ് എവിടെ വച്ചാണ് നടന്നത്?
          Answer : Kannur ( Kerala)
     


Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat