Astro Media


വള്ളത്തോൾ പുരസ്കാരം
LDC|| LGS||Sub Inspector||LP/UP
* '************************************
1991 - 1,11,111
first awardee : പാലാ നാരായണൻ നായർ
2nd awardee : ശൂരനാട് കുഞ്ഞൻ പിള്ള
First Woman Awardee : ബാലാമണിയമ്മ
2015: ആനന്ദ്, 2016- ശ്രീകുമാരൻ തമ്പി
2017- പ്രഭാവർമ്മ ,2018-എം. മുകുന്ദൻ
2019- സക്കറിയ

എഴുത്തച്ഛൻ പുരസ്കാരം
LDC|| LGS||Sub Inspector||LP/UP
* '************************************
1993- 5lakhs - Govt of Kerala

1st Awardee: ശൂരനാട് കുഞ്ഞൻപിള്ള
2nd Awardee :തകഴി
First Woman Awardee: ബാലാമണിയമ്മ
Second Woman Awardee: കമല സുരയ്യ
Thrid Woman Awardee: സുഗതകുമാരി
2015- പുതുശ്ശേരി രാമചന്ദ്രൻ 2016- സി.രാധാകൃഷ്ണൻ 2017- കെ.സച്ചിദാനന്ദൻ
2018- എം. മുകുന്ദൻ 20l9 - പി.സച്ചിദാനന്ദൻ







ആദേശ സന്ധിക്ക് ഉദാഹരണങ്ങൾ








മുൻകാലം

കടങ്കഥ

പിൻക്കാലം

കണ്ടു

നിങ്ങൾ

വെൺതാമര

വിറ്റു

താങ്കൾ

നെന്മണി

ഉണ്ടു


സ്ത്രീലിംഗവും പുല്ലിംഗവും 


അനാഥൻ  - അനാഥ       
അഭിനേതാവ്  - അഭിനേത്രി
ആരാധകൻ - ആരാധിക
ഏകാകി - ഏകാകിനി
കാന്തൻ - കാന്ത
കവി - കവയിത്രി
കർത്താവ് - കർത്രി
കേമൻ - കേമി




ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം

ആദ്യവിജയി : ദേവികാറാണി(1969)
ആദ്യ വനിതാ വിജയി: ദേവികാറാണി 
ആദ്യ മരണാനന്തര വിജയി : പൃഥിരാജ് കപൂർ
ആദ്യ ഗായിക വിജയി : ലതാ മങ്കേഷ്കർ(1989)
ആദ്യ മലയാളി വിജയി: അടൂർ ഗോപാലകൃഷ്ണൻ (2004)
2017 : വിനോദ് ഖന്ന
2018: അമിതാബ് ബച്ചൻ


Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat