25GK Questions : Facts about India Part 1
Kerala PSC
25 GK Questions ( Part 1)
LDC,LGS,SI,LP/UP Assistant
1. ഇന്ത്യ സ്ഥിതി ചെയ്യുന്നത് ഏഷ്യൻ വൻകരയുടെ എത് ഭാഗത്തായിട്ടാണ്?
ഉത്തരം: തെക്ക്(South)
2. ഇന്ത്യയുടെ തെക്ക് ഭാഗത്ത് സ്ഥിിതി ചെയ്യുന്ന സമുദ്രം എതാണ്?
ഉത്തരം: ഇന്ത്യൻ മഹാസമുദ്രം
3. ഗുപ്ത രാജ വംശത്തിലെ ഏത് ഭരണാധികാരിയാണ് മഹാരാജാദിരാജ എന്ന പേര് സ്വീകരിച്ചത്?
ഉത്തരം: ചന്ദ്രഗുപ്തൻ ഒന്നാമൻ
4. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രക്കാരൻ?
ഉത്തരം: വിൻസന്റ് .എ. സ്മിത്ത്
5. ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?
ഉത്തരം: 2010
6. ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കൃതിയുടെ രചയിതാവ്?
ഉത്തരം: കുമാരനാശാൻ
7. സംസ്ഥാന ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം?
ഉത്തരം: Article 202
8. ഹരിതഗൃഹവാതക പ്രഭാവം കാരണം എറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന ഗ്രഹം എതാണ്?
ഉത്തരം: ശുക്രൻ
9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം?
ഉത്തരം: പശ്ചിമ ബംഗാൾ
10. കുറ്റിക്കാടുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്?
ഉത്തരം: ജാർഖണ്ഡ്
11. കാർഗിൽ യുദ്ധം നടന്ന വർഷം?
ഉത്തരം: 1999
12. മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ?
ഉത്തരം: പേർഷ്യൻ
13. ആന്തമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ?
ഉത്തരം: 10° ചാനൽ
14. ഇന്ത്യയിൽ ഏതു വർഷമാണ് സതി നിരോധിച്ചത്?
ഉത്തരം: 1829
15. ഏതു വർഷമാണ് ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം ആരംഭിച്ചത്?
ഉത്തരം: 1920
16. ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരം: ബുദ്ധമതം
17. ഇന്ത്യയിലെ എത്രാമത്തെ സംസ്ഥാനമാണ് തെലുങ്കാന?
ഉത്തരം: 28
18. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ അധ്യക്ഷൻ?
ഉത്തരം: Dr. Rajendra Prasad
19. ഇന്ത്യയിൽ എറ്റവും കൂടുതൽ പട്ട് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
ഉത്തരം: കർണാടകം
20. പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന സംസ്ഥാനം?
ഉത്തരം: ഉത്തരാഖണ്ഡ്
21. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
ഉത്തരം: 1986
22. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റ് പാസാക്കിയ വർഷം?
ഉത്തരം: 2013
23. 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിനു വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കകർത്താവ്?
ഉത്തരം: ഈശ്വര ചന്ദ്ര വിദ്യാസാഗർ
24. സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ഉത്തരം: ഡെറാഡൂൺ
25. ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം ഏത്?
ഉത്തരം: മുംബൈ
******************************
Prepared by
Arunraj D
PSC SMART CRACKERS
YouTube Channel

Comments
Post a Comment