20GK Questions|| Kerala PSC (1984-2020) part 2

20 GK Questions ( Part 2)

1. ഏത് നദിയാണ് ദക്ഷിണഗംഗ എന്നറിയപ്പെടുന്നത്?
ഉത്തരം: കാവേരി
2. ഉത്തരേന്ത്യയിൽ വീശുന്ന ചൂടുള്ള പ്രാദേശിക വാതം എതാണ്?
ഉത്തരം: ലൂ
3. മലയാളത്തിലെ ആദ്യത്തെ DTS സിനിമ എതാണ്?
ഉത്തരം: മില്ലേനിയം സ്റ്റാർസ്
4. പോർച്ചുഗീസുകാരെ ഡച്ചുകാർ കൊച്ചിയിൽനിന്ന് പുറത്താക്കിയ വർഷം?
ഉത്തരം: 1663
5. ജോസഫ് ബ്ലാക്ക് 1754 ൽ കണ്ടുപിടിച്ച വാതകം?
ഉത്തരം: കാർബൻ ഡയോക്സൈഡ്
6. ഇടുക്കി ജില്ലയുടെ ആസ്ഥാനം ?
ഉത്തരം: പൈനാവ്
7. കോസി പദ്ധതിയുടെ നിർമ്മാണത്തിന് ബിഹാറുമായി സഹകരിച്ച രാജ്യം?
ഉത്തരം: നേപ്പാൾ
8. കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം?
ഉത്തരം: Afghanistan
9. സമുദ്രത്തിനടിയിൽ മന്ത്രിസഭായോഗം ചേർന്ന ആദ്യ രാജ്യം?
ഉത്തരം: മാലിദ്വീപ്
10. എവറസ്റ്റിൽ ആദ്യമായി മന്ത്രിസഭായോഗം ചേർന്ന രാജ്യം?
ഉത്തരം: നേപ്പാൾ
11. കശ്മീർ കരാറിൽ മഹാരാജാവ് ഹരിസിങ് ഒപ്പുവെച്ച വർഷം?
ഉത്തരം: Oct 26, 1947
12. ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നടപ്പിലാക്കിയ ഗവർണർ ജനറൽ?
ഉത്തരം: ഡൽഹൗസി
13. മാംസനിബദ്ധമല്ല രാഗം എന്ന് പ്രഖ്യാപിച്ച കുമരനാശാന്റെ കൃതി ഏത്?
ഉത്തരം: ലീല
14.വിദ്യാലയമാണ് ഏറ്റവും വലിയ ദേവാലയം എന്നഭിപ്രായപ്പെട്ടതാരാണ്?
ഉത്തരം: ശ്രീനാരായണഗുരു
15. ഇന്ത്യയിൽ നടന്ന ആദ്യ പിങ്ക്ബോൾ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടിയ താരം?
ഉത്തരം: വിരാട് കോലി
16. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി ?
ഉത്തരം: അക്കിത്തം അച്യുതൻ നബൂതിരി
17. 2019ലെ ഡേവിസ് കപ്പ് ടെന്നീസ് കിരിടം നേടിയ രാജ്യം?
ഉത്തരം: സ്പെയിൻ
18. Dr പൽപ്പുവിന്റെ ബാല്യകാലനാമം എന്താണ് ?
ഉത്തരം: കുട്ടിയപ്പി
19. ഒഡിഷയിൽ പൈകാ കലാപം നടന്ന വർഷം?
ഉത്തരം: 1817
20. വെല്ലൂർ കലാപം നടന്ന വർഷം?
ഉത്തരം: 1806 July 10

Prepared by
Arunraj D
PSC SMART CRACKERS
YouTube channel



Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat