Day 18 മലയാളം സാഹിത്യം
മലയാള സാഹിത്യം
‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’എന്ന ജീവചരിത്രം എഴുതിയത്?
കെ.പി.അപ്പൻ
‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്?
വള്ളത്തോൾ
‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ
‘ചിന്താവിഷ്ടയായ സീത’ എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
‘ചെറുകാട്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
സി. ഗോവിന്ദപിഷാരടി
‘ജനകീയ കവി’ എന്നറിയപ്പെടുന്നത്?
കുഞ്ചൻ നമ്പ്യാർ
‘ജപ്പാന്‍ പുകയില’ എന്ന കൃതിയുടെ രചയിതാവ്?
കാക്കനാടൻ
‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?
എ അയ്യപ്പൻ
‘ജീവിത പാത’ ആരുടെ ആത്മകഥയാണ്?
ചെറുകാട് ഗോവിന്ദപിഷാരടി
‘തിക്കൊടിയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
പി. കുഞ്ഞനന്ദൻ നായർ
‘തുലാവർഷപച്ച’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
‘തെസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
‘തേവിടിശ്ശി’ എന്ന കൃതിയുടെ രചയിതാവ്?
സി. രാധാകൃഷ്ണൻ
‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
ഭാസ്ക്കരൻ പിള്ള
‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
‘നന്തനാർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
പി.സി ഗോപാലൻ
‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?
ഇടപ്പള്ളി രാഘവൻപിള്ള
‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?
തകഴി
‘നാളികേര പാകൻ’എന്നറിയപ്പെടുന്നത്?
ഉള്ളൂർ
‘നിമിഷ ക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്?
അക്കിത്തം അച്ചുതൻ നമ്പൂതിരി
‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്?
എം. ലീലാവതി
‘നിളയുടെ കവി’ എന്നറിയപ്പെടുന്നത്?
പി കുഞ്ഞിരാമൻ നായർ
‘നിവേദ്യം അമ്മ’ എന്ന കൃതിയുടെ രചയിതാവ്?
എൻ. ബാലാമണിയമ്മ
‘നീലക്കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?
പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?
എൻ. ബാലാമണിയമ്മ
‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
‘പ്രതിമയും രാജകുമാരിയും’ എന്ന കൃതിയുടെ രചയിതാവ്?
പി. പത്മരാജൻ
‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ
‘പ്രേമാമ്രുതം’ എന്ന കൃതിയുടെ രചയിതാവ്?
സി.വി. രാമൻപിള്ള
‘പളനി’ ഏത് കൃതിയിലെ കഥാപാത്രമാണ്?
ചെമ്മീൻ
‘പാടുന്ന പിശാച്’ എന്ന കൃതിയുടെ രചയിതാവ്?
ചങ്ങമ്പുഴ
‘പാണ്ഡവപുരം’ എന്ന കൃതിയുടെ രചയിതാവ്?
സേതു
‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്?
എസ്.കെ പൊറ്റക്കാട്
‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്?
സാറാ ജോസഫ്
‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
കെ.ഇ മത്തായി
‘പാവം മാനവഹൃദയം’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
പി. കുഞ്ഞരാമൻ നായർ
‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ
‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്?
സി. രാധാകൃഷ്ണൻ
‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ എന്ന കൃതിയുടെ രചയിതാവ്?
സി. രാധാകൃഷ്ണൻ
‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?
ടി. പദ്മനാഭൻ
‘പുഴ പിന്നെയും ഒഴുകുന്നു’ എന്ന കൃതിയുടെ രചയിതാവ്?
പി. ഭാസ്ക്കരൻ
‘പുഷ്പവാടി’ എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
‘പൂജ്യം’ എന്ന കൃതിയുടെ രചയിതാവ്?
സി. രാധാകൃഷ്ണൻ
‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?
ഇടശ്ശേരി ഗോവിന്ദൻ നായർ
‘പെൺകുഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?
പി. പത്മരാജൻ
‘ബധിരവിലാപം’ എന്ന കൃതിയുടെ രചയിതാവ്?
വള്ളത്തോൾ
‘ബന്ധനസ്ഥനായ അനിരുദ്ധൻ’ എന്ന കൃതിയുടെ രചയിതാവ്?
വള്ളത്തോൾ
‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്?
അക്കിത്തം അച്ചുതൻ നമ്പൂതിരി
‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
‘ബാലിദ്വീപ്’ എന്ന യാത്രാവിവരണം എഴുതിയത്?
എസ്.കെ പൊറ്റക്കാട്
‘ബേപ്പൂർ സുൽത്താൻ’എന്നറിയപ്പെടുന്നത്?
വൈക്കം മുഹമ്മദ്ബഷീർ
‘ഭരതവാക്യം’ എന്ന നാടകം രചിച്ചത്?
ജി. ശങ്കരപിള്ള
‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്?
ഒ.വി വിജയൻ
‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
‘മയ്യഴിയുടെ കഥാകാരൻ’എന്നറിയപ്പെടുന്നത്?
എം. മുകുന്ദൻ
‘മയിൽപ്പീലി’ എന്ന കൃതിയുടെ രചയിതാവ്?
ഒ.എൻ.വി കുറുപ്പ്
‘മരുന്ന്’ എന്ന കൃതിയുടെ രചയിതാവ്?
പുനത്തിൽ കുഞ്ഞബ്ദുള്ള
‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?
സേതു
‘മലയാളത്തിലെ ജോൺഗുന്തർ’എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
എസ്.കെ പൊറ്റക്കാട്
‘മഴുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?
എൻ. ബാലാമണിയമ്മ
‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?
മാധവിക്കുട്ടി
‘മാമ്പഴം’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
‘മാലി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
മാധവൻ നായർ
‘മുല്ലൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
എ. പരമേശ്വരപ്പണിക്കർ
‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്?
വയലാർ രാമവർമ്മ
‘യവനിക’ എന്ന കൃതിയുടെ രചയിതാവ്?
ചങ്ങമ്പുഴ
‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?
വേരുകൾ
‘രണ്ടാമൂഴം’ എന്ന കൃതിയുടെ രചയിതാവ്?
എം.ടി വാസുദേവൻ നായർ
‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്?
തകഴി
‘രാമരാജ ബഹദൂർ’ എന്ന കൃതിയുടെ രചയിതാവ്?
സി.വി. രാമൻപിള്ള
‘ലീല’ എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?
എൻ.എസ് മാധവൻ
‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കൃതിയുടെ രചയിതാവ്?
പി. ഭാസ്ക്കരൻ
‘വ്യാഴവട്ട സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
ബി. കല്യാണിയമ്മ
‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?
പാറപ്പുറത്ത്
‘വാഗ്ദേവതയുടെ വീരഭടൻ’എന്നറിയപ്പെടുന്നത്?
സി.വി. രാമൻപിള്ള
‘വിട’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
‘വിത്തും കൈക്കോട്ടും’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
‘വിഷ കന്യക’ എന്ന കൃതിയുടെ രചയിതാവ്?
എസ്.കെ പൊറ്റക്കാട്
‘വിഷാദത്തിന്‍റെ കഥാകാരി’എന്നറിയപ്പെടുന്നത്?
രാജലക്ഷ്മി
‘വീണപൂവ്’ എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
‘വെള്ളായിയപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
കടൽത്തീരത്ത്
‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’എന്ന കൃതിയുടെ രചയിതാവ്?
പുനത്തിൽ കുഞ്ഞബ്ദുള്ള
‘ശ്രീരേഖ’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
‘ശാർങ്ഗക പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?
ഒ.എൻ.വി കുറുപ്പ്
‘സംസ്ഥാന കവി’എന്നറിയപ്പെടുന്നത്?
വള്ളത്തോൾ
‘സഞ്ജയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
എം. രാമുണ്ണിപ്പണിക്കർ
‘സ്ത്രീഹൃദയം വെളിച്ചത്തിൽ’ എന്ന കൃതിയുടെ രചയിതാവ്?
എൻ. ബാലാമണിയമ്മ
‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
വയലാർ രാമവർമ്മ
‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്?
മലയാറ്റൂർ രാമകൃഷ്ണൻ
‘സഹൃന്‍റെ മകൻ’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്?
ദുരവസ്ഥ
‘സാഹിത്യമഞ്ജരി’ എന്ന കൃതിയുടെ രചയിതാവ്?
വള്ളത്തോൾ
‘സുന്ദരികളും സുന്ദരൻമാരും’ എന്ന കൃതിയുടെ രചയിതാവ്?
പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?
ജി. ശങ്കരക്കുറുപ്പ്
‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്?
എൻ. ബാലാമണിയമ്മ
‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം?
മണിപ്രവാളം
അൽഫോൻസാമ്മയുടെ മരണവും ശവസംസ്ക്കാരവും എന്ന കഥ എഴുതിയത്?
സക്കറിയ
അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം" ആരുടെ വരികൾ?
ശ്രീ നാരായണഗുരു
ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്?
കുമാരനാശാൻ;ഉള്ളൂർ എസ്. പരമേശ്വരയ്യർ;വള്ളത്തോൾ നാരായണമേനോൻ
ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്?
ഉണ്ണായിവാര്യർ
ആശാൻ അന്തരിച്ചവർഷം?
1924 ജനുവരി 16 ( ആലപ്പുഴയിലെ പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടത്തിൽ)
ഇ.എം.എസ് നെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി?
കേശവന്‍റെ വിലാപങ്ങൾ
ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം?
രമണൻ
ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം?
കൂട്ടു കൃഷി
ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്‍റെ നോവൽ?
ഗോവർധനന്‍റെ യാത്രകൾ
ഉള്ളൂർ രചിച്ച പച്ച മലയാള കൃതി?
ഒരു നേർച്ച
എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?
ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം
എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി?
സഫലമീ യാത്ര
ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?
ശീതങ്കൻ
ഏറ്റവും പ്രാചീനമായ ചമ്പു കൃതി?
രാമായണം ചമ്പു (രചിച്ചത്: പുനം നമ്പൂതിരി )
ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം?
ശുകസന്ദേശം
ഒ.എൻ.വിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
അക്ഷരം
ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ?
അമൃതം തേടി
ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?
ഭാഷാ കൗടലിയം
ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ്?
പി ഭാസ്ക്കരൻ
ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?
തരംഗിണി
കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്?
നിരണം കവികൾ
കഥകളിയുടെ ആദ്യ രൂപം?
രാമനാട്ടം
കഥകളിയുടെ സാഹിത്യ രൂപം?
ആട്ടക്കഥ
കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?
മരണ സർട്ടിഫിക്കറ്റ്
കാസർഗോഡ് ജില്ലയിൽ നിന്ന്‍ കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി?
തിരുനിഴൽ മാല
കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?
എഴുത്തച്ഛൻ
കുമാരനാശാന് മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി?
മദ്രാസ് യൂണിവേഴ്സിറ്റി (1922)
കൃഷ്ണഗാഥയുടെ ഇതിവൃത്തം?
ഭാഗവതത്തിലെ കഥ
കൃഷ്ണഗാഥയുടെ വൃത്തം?
മഞ്ജരി
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി?
കേരള ഭാഷാ സാഹിത്യ ചരിത്രം
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?
ചെമ്മീൻ (തകഴി)
കേരള കലാമണ്ഡലം സ്ഥാപിച്ചത്?
വള്ളത്തോൾ
കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?
കോവുണ്ണി നെടുങ്ങാടി
കേരളപ്പഴമ എന്ന ക്രൂതിയുടെ കർത്താവ്?
ഹെർമൻ ഗുണ്ടർട്ട്
കേരളപാണിനീയം രചിച്ചത്?
എ.ആർ രാജരാജവർമ്മ
കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പരാമർശിക്കുന്ന വയലാറിന്‍റെ കൃതി?
മാടവന പ്പറമ്പിലെ സീത
കൊപി അപ്പന്‍റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?
മധുരം നിന്‍റെ ജീവിതം
ഗാന്ധിജിയുടെ ജീവചരിത്രം 'മോഹൻ ദാസ് ഗാന്ധി' ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം?
ദേവഗീത
ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ?
ഭാഷാഷ്ടപദി
ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?
ശാരദ
തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?
എൻ. ശ്രീകണ്ഠൻ നായർ
തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി?
നാർമടിപ്പുടവ
ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്‍റെ നോവൽ?
ഒരു സങ്കീർത്തനം പോലെ
നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്?
ജോസഫ് മുണ്ടശ്ശേരി
നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്?
ഡോ.എം. ലീലാവതി
നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്?
പന്മന രാമചന്ദ്രൻ നായർ
പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി?
നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ)
പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?
ഇന്നലത്തെ മഴ
പാട്ടു സാഹിത്യത്തിന്‍റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരിക്കുന്ന കൃതി?
ലീലാതിലകം
പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?
വള്ളത്തോൾ
പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ?
തലയോട്
Good.
ReplyDelete