30 GK Questions|| Kerala PSC (1984 to 2020) part 3
30 gk Questions Part 3 Previous questions (1984 to 2020) 1. അജന്ത എല്ലേറഗുഹാക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം? ഉത്തരം: Aurangabad(മഹാരാഷ്ട്ര) 2. പൂക്കോട് തടാകം എവിടെയാണ്? ഉത്തരം: വയനാട് 3. നളന്ദ സർവ്വകലാശാല നിലനിന്നിരിക്കുന്നതെവിടെ? ഉത്തരം: പഞ്ചാബ് 4.International mountain day ഏത് ദിവസമാണ് ആചരിക്കുന്നത്? ഉത്തരം: Dec 11 5. ഗർബനൃത്തം എത് സംസ്ഥാനത്തിന്റെ തനതായ കലാരൂപമാണ്? ഉത്തരം: ഗുജറാത്ത് 6. ചോളത്തിന്റെയും വാനിലയുടെയും ജന്മനാട്? ഉത്തരം: മെക്സിക്കോ 7. നമ്മുടെ സാധാരണ ശരീരോഷ്മാവ്? ഉത്തരം: 36.9°C 8. എറ്റവും കുറവ് വനഭൂമിയുള്ള സംസ്ഥാനം? 'ഉത്തരം: ഹരിയാന 9. നോബൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം? ഉത്തര: സ്വീഡൻ 10. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത് ആരാണ്? ഉത്തരം: R. ബാലകൃഷ്ണപിള്ള 11. ഡബോളി വിമാനത്താവളം എവിടെയാണ്? ഉത്തരം: ഗോവ 12. ഇന്ത്യയിൽ എറ്റവും അധികം പഞ്ഞി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? ഉത്തരം: Maharashtra 13. Malabar Hills സ്ഥിതി ചെയ്യുന്നത് എവിടെ? ഉത്തരം: Mumbai 14.രാഷ്ട്രത്തിന്റെ ലക്ഷ്യം എറ്റവും കൂടുതൽ പേർക്ക് എറ്റവും കൂടുതൽ നന്മ ചെയ്യലാണ്' എന്നത് ആരു