Current Affairs 2017-2020
1. ഇന്ത്യയിലെ ഇപ്പോഴത്തെ സോളിസിറ്റർ ( solicitor general of india) ജനറൽ ആരാണ്? Answer : Tushar Mehta 2. ഇന്ത്യയിലെ ഇപ്പോഴത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ( chief Justic of SC)ആരാണ്? Answer : S.A. Bobde ( 47th ) 3. 2019 ലെ Under 17 men football world cup വിജയി? Answer : Brazil 4. ഇന്ത്യൻ റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണറുടെ ( RBI Governor) പേര്? Answer: ശക്തികാന്ത് ദാസ് ( 25 th) 5. GST നിലവിൽ വന്നത് എപ്പോൾ? Answer : July 1,2017 6. India's first lokpal ആരാണ്? Answer : Justice P.C Ghose 7. Niti AAYOG നിലവിൽ വന്നത് ? Answer :...